Dental related Arabic instructions and Malayalam Translation

1) കുറച്ച് പുറകിലേക്ക് നീങ്ങി ഇരിക്കൂ
2) മരവിപ്പ് ഉണ്ടാവും. കവിളും ചുണ്ടും കടിച്ചു നോക്കരുത്
3) നാവു കൊണ്ട് തൊട്ടു നോക്കരുത്
4) ഞാൻ ഒരു മരുന്ന് പുരട്ടി തരാം
5) തരിപ്പ് തോന്നുന്നുണ്ടോ
6) ചെറിയ പുളിപ്പ് ഉണ്ടാകും
7) ഇത് നിങ്ങളുടെ പല്ലിന്റെ സ്വാഭാവിക നിറം ആണ്
1) تراجع شوي
2) لا تعض الخدين والشفتين فقد يكون هناك خدر
3) لا تلمس باللسان
4) سأضع هناك دواء
5) هل تشعر القشور
6) ستشغر  القليل من الخميرة
7) هذا هو اللون الطبيعي لأسنانك
8) കറകൾ പോവാൻ ബുദ്ധിമുട്ടാണ് എന്നാലും പരമാവധി ശ്രമിക്കാം
9) നാവ് അനക്കാതെ വെക്കൂ
10) അനങ്ങാതെ ഇരിക്കൂ
11) തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടാകും
12) ഉപയോഗിച്ചു വരുമ്പോൾ അത് ക്രമേണ ശരിയാകും
13) നാവുകൊണ്ട് അണ്ണാക്കിൽ തൊടുക
8) من الصعب التخلص من البقع ولكن ابذل قصارى جهدي
9) إبقى لسانك ثابتًا
10) اجلس بهدوء
11) سيكون هناك صعوبة بسيطة في البداية
12) سوف يتم تصحيحه تدريجياً عند استخدامه
13) المس اللهاة باللسان
15) നിന്നെ ഇവിടെ കെട്ടി ഇടണോ?
16) അനങ്ങാതെ കിടന്നാൽ പെട്ടെന്ന് പോകാം
17) ഇടയ്ക്കിടയ്ക്ക് തുപ്പരുത്
18) പേടിക്കണ്ട പതുക്കെ ചെയ്യുകയുള്ളൂ
19) കണ്ണടച്ചു പിടിച്ചോളൂ, ഈ സ്പ്രേ കണ്ണിലേക്ക് ആയാൽ നീറും
18) ചെറിയ ചൂടുവെള്ളത്തിൽ ഉപ്പിട്ടു വായ കഴുകുക
20) ഇറച്ചി കഴിക്കാം എല്ലു പോലുള്ളത് കടിക്കരുത്
21) ഉറങ്ങുന്ന സമയത്ത് ഇത് വെള്ളത്തിലിട്ട് വെക്കുക
22) ഇത് ഞാൻ അവിടെ ഒട്ടിച്ച് വെക്കും
23) ഒരു ട്രയൽ നോക്കാനാണ്
24) ഉറങ്ങുമ്പോൾ വായ തുറന്നു വെക്കാറുണ്ടോ
25) ഉറക്കത്തിൽ പല്ല് കടി ക്കാറുണ്ടോ?
26) പല്ലിന് തേയ്മാനം സംഭവിക്കും
27) കോട്ടുവായ ഇടുമ്പോൾ താടി സപ്പോർട്ട് ചെയ്യുക
28) അടുത്തുള്ള പല്ലുകൾ ആ വിടവിലേക്ക് ചെരിഞ് വരും
29) വിടവിൽ ഭക്ഷണം കുടുങ്ങും
30) നെറ്റി താഴ്ത്തി വെച്ചോളൂ
15) هل تريد أن تكون مقيدًا هنا؟
16) إذا كنت مستلقيًا بهدوء، يمكنك الذهاب بسرعة
17) لا تبصق بين الحين والآخر
18) لا تخف، سأقوم بذلك ببطء
19) أغمض عينيك واترك هذا الرذاذ ينقع في عينيك
18) اشطف فمك بالملح في ماء فاتر
20) تقدر أكل اللحم لكن لا تعضه مثل العظام
21) ضعه في الماء أثناء النوم
22) سألتصق به هناك
23) اريد أن أجري تجربة
24) هل تبقي فمك مفتوحا أثناء النوم؟

Comments