اسْمِي رابِعَةُ الْعَدَوِيَّةُ، أَنَا مِنْ إِنْدُونيسيَا، أَنَا أَسْكُنُ فِي العاصِمَةِ الإِنْدُونِيسِيَّةِ جَاكَرْتَا.
- أَنَا قَرَّرْتُ أَنْ أَتَعَلَّمَ اللُّغَةَ الْعَرَبِيَّةَ لِأَنَّنِي مُسْلِمٌ، وَثَانِيًا أَنَا تَخَرَّجْتُ مِنْ جامِعَةٍ فِي مُوسكُو جامِعَةِ العَلاقاتِ الدَّوْليَّةِ، وَاللُّغَةُ الْعَرَبِيَّةُ جُزْءٌ مِنْ تَخَصُّصِي.
- قَرَّرْتُ تَعَلُّمَ اللُّغَةِ العَرَبِيَّةِ لِأَنِّي أُرِيدُ أَنْ أَعْرِفَ مَعْنَى الْقُرْآنِ الْكَرِيمِ، وَأَيْضًا أُرِيدُ أَنْ أُدَرِّسَ اللُّغَةَ الْعَرَبِيَّةَ فِي بِلَادِي.
- أَنَا تَخَرَّجْتُ مِنْ كُلّيَّةِ الشَّرِيعَةِ، وَالْقُرْآنُ الكَرِيمُ والشَّرِيعَةُ بِاللُّغَةِ العَرَبِيَّةِ.
My name is Rabiatul Adawiya, I am from Indonesia, I live in the Indonesian capital, Jakarta.
I decided to learn Arabic because I am a Muslim, and secondly I graduated from the university of Moscow, International relations University. Arabic language is my specialization part.
I decided to learn Arabic because I want to know the meaning of the Holy Qur’an, and I also want to teach the Arabic language in my country.
I graduated from the College of Sharia, the Holy Qur’an and Sharia in the Arabic language.
എന്റെ പേര് റാബിഅതുൽ അദവിയ്യ, ഞാൻ ഇന്തോനേഷ്യയിൽ നിന്നാണ്, ഞാൻ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലാണ് താമസിക്കുന്നത്.
ഞാൻ ഒരു മുസ്ലീം ആയതിനാൽ അറബി പഠിക്കാൻ തീരുമാനിച്ചു, രണ്ടാമതായി ഞാൻ മോസ്‌കോ യൂണിവേഴ്‌സിറ്റിയിലെ അന്താരാഷ്ട്ര ബന്ധങ്ങൾക്കായുള്ള വിഭാഗത്തിൽ നിന്ന് ബിരുദം നേടി. അറബിഭാഷ ഞാൻ പ്രത്യേകമായി പഠിച്ചു.
വിശുദ്ധ ഖുർആനിന്റെ അർത്ഥം അറിയാൻ ആഗ്രഹിക്കുന്നതിനാൽ ഞാൻ അറബി പഠിക്കാൻ തീരുമാനിച്ചു, കൂടാതെ എൻ്റെ നാട്ടിൽ അറബിഭാഷ പഠിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു.
ഞാൻ കോളേജ് ഓഫ് ശരീഅ, ഹോളി ഖുർആൻ ആൻറ് ശരീഅ എന്നിവയിൽ നിന്ന് അറബി ഭാഷയിൽ ബിരുദം നേടി.
Comments
Post a Comment