كلمات حول الإنتخاب

 كلمات حول الإنتخاب

انتخاب തിരഞ്ഞെടുപ്പ് 

صوت വോട്ട് 

أدلى بصوته വോട്ട് ചെയ്തു 

ناخب വോട്ടർ

مرشح സ്ഥാനാർത്ഥി 

مرشح ثائر റിബൽ സ്ഥാനാർത്ഥി 

ورقة الإقتراع ബാലറ്റ് പേപ്പർ 

صندوق الإقتراع ബാലറ്റ് ബോക്സ് 

كشك التصويت പോളിംഗ് ബൂത്ത് 

مجلس قروي ഗ്രാമ സഭ

بلدية നഗര സഭ

مجلس تشريعي നിയമ സഭ

برلمان പാർലമെന്റ് 

أغلبية ساحقةതകർപ്പൻ ഭൂരിപക്ഷം 

أغلبية مطلقة കേവല ഭൂരിപക്ഷം 

نجاح أسطوري ഐതിഹാസിക വിജയം

حق التصويت വോട്ടവകാശം 

دائرة انتخابية നിയോജകമണ്ഡലം 

دعاية انتخابية തിരഞ്ഞെടുപ്പ് പ്രചരണ

ورقة ترشيح - നാമനിർദ്ദേശ പത്രിക

Comments